QAR 45000000 Negotiable

VILLA AND SHOPS

Offered by: Muhammed Ad ID: 64

06 Jul 2025 14:54 pm malappuram

Individual Visitors: 8

Short Info

Condition: Fully Furnished

Bedrooms: 5

Bathrooms: 7

Type: Sell

Property Type: Used

Features: Ac Split, Back Yard, Maid Room

Contact with

Show Phone WhatsApp

Description

*മലപ്പുറം ജില്ല- തിരൂർ താലൂക്ക്* *ടൗണിൽ ബസ് സ്റ്റോപ്പിന് മുന്നിൽ വീടും ബിൽഡിംഗും അടക്കം സ്ഥലം വിൽപ്പനക്ക്.* തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം പാലത്തിൽ നിന്നും 2 കിലോമീറ്റർ മാറി ടൗണിലെ മെയ്ൻ റോഡിൽ ബസ് സ്റ്റോപ്പിനും ജുമുഅയുള്ള പള്ളിക്കും മുന്നിൽ 23 സെൻ്റിൽ ( ബിൽഡിംഗുകളടക്കം സെൻ്റിന് 20 ലക്ഷം)12 ഷോപ്പുകളും, നിറയെ തെളിഞ്ഞ വെള്ളമുള്ള കിണറും 4 AC കളുമുള്ള ഇരു നില മോഡേൺ വീടും വിൽപ്പനക്ക്. ഇതേ ഉടമസ്ഥൻ്റെ അടുത്തുള്ള മറ്റൊരു 23 സെൻ്റ് സ്ഥലവും (സെൻ്റിന് 5 ലക്ഷം) മറ്റൊരു ഒരേക്കർ സ്ഥലവും (സെൻ്റിന് 2 ലക്ഷം) വിൽപ്പനക്ക് ലഭ്യമാണ്. സീരിയസ് ആവശ്യക്കാർ മാത്രം Whatsapp ൽ ചാറ്റ് ചെയ്യുക ബ്രോക്കർമാർക്കും സ്വാഗതം. WhatsApp: +971508363155(UAE), +966539065152(Saudi) +919946996600 (India) +919446169240(India)


Do you have something-sell?

Post your ad for free on Quickdisha.com

Post Your Ad